ഞങ്ങളുടെ പ്രിയ കൂട്ടുകാരന്റെ ഓര്‍മ്മകള്‍ക്ക് മുന്നില് പ്രാഥനയോടെ.....................

അല്ലാഹുവിന്റെ വിധിയെത്തി കഴിഞ്ഞാല് ഒരാത്മാവും പിന്തിപ്പിക്കപ്പെടുകയില്ല(വിശുദ്ധ ഖുര്‍ആന്‍ )വിനയത്തിന്റെയും നിഷ്കളങ്കതയുടെയും നിറകുടമായിരുന്നു ഞങ്ങളുടെ ജസീം. കാന്പസിന്റെ ചുവരുകള്ക്കുള്ളില് തന്റെതായ ലോകം പണിയാന്‍ അവന്‍ സാധിച്ചു. ആളൊഴിഞ്ഞ പള്ളിയില് രാത്രികളില് ഖുത്വബ പരിശീലിച്ച ജസീം ഒര്മ്മകളിലെ ദുഖഃമായിട്ട് ഒക്ടോബര് 12 ന് ഒരു വര്ഷം കഴിഞ്ഞിരിക്കുന്നു.

ഞങ്ങളുടെ മുന്നില് അവന് മരിച്ചു വീഴുബോള് പോലും ഞങ്ങള് നിസഹായരായിരുന്നു. തീര്ച്ചയായും ഞങ്ങളുടെ എല്ലാ സന്തോഷങ്ങളിലും ഞങ്ങള് അവനെ ഓര്‍ക്കുന്നുണ്ട്. അവനില് ഞ ങ്ങള്ക്ക് മഹത്തായ മാത്രകകളുണ്ട്.ഇന്ശാ അല്ലാ ഞങ്ങള് അവയെ പിന്പറ്റുക തന്നെ ചെയ്യും.അല്ലാഹു അവനെയും നമ്മെയും ജന്നാത്തുല് ഫിര്ദൗസില് ഒരുമിച്ചു കൂട്ടുമാറാകട്ടെ!!!!!!

0 comments: