വിട....
(കഴിഞ്ഞ യാത്രയയപ്പ് അനുഭവം )
അന്ന് ......
ദുഖവും സന്തോഷവും
ഇണചേര്‍ന്നു
കണ്ണുനീരില്‍ കുളിച്ച
ഹൃദയങ്ങള്‍ തലതോര്‍ത്തി
ബന്ധങ്ങള്‍
അനുഭവങ്ങളെ
അയവിറക്കി.
ഓര്‍മ്മകള്‍
പലരേയും
പറ്റിച്ച്......പാട്ടിലാക്കി
പിന്നെ ......മടങ്ങി
-: ഫൈസല്‍ എസ്
കാറ്റും മഴയും വെയിലുമേല്‍ക്കാതെ ഒഴിഞ്ഞ കടലാസിന്റെ മൗനത്തിലേക്കുള്ള വഴിയറിയാതെ പിടയുന്നുണ്ട ചിലര്‍ക്കുള്ളില്‍ വാക്കുകള്‍. അവയുടെ പുറം തള്ളലാണ് പുത്തകം.
(കഴിഞ്ഞ യാത്രയയപ്പ് അനുഭവം )
അന്ന് ......
ദുഖവും സന്തോഷവും
ഇണചേര്‍ന്നു
കണ്ണുനീരില്‍ കുളിച്ച
ഹൃദയങ്ങള്‍ തലതോര്‍ത്തി
ബന്ധങ്ങള്‍
അനുഭവങ്ങളെ
അയവിറക്കി.
ഓര്‍മ്മകള്‍
പലരേയും
പറ്റിച്ച്......പാട്ടിലാക്കി
പിന്നെ ......മടങ്ങി
-: ഫൈസല്‍ എസ്
0 comments:
Post a Comment