ഇന്റര്‍നെറ്റും ദഅവാതും
"യുക്തിയോടും മികച്ചനിലയിലും നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലേക്ക് ക്ഷണിക്കു "
[വിശുന്ധ ഖുര്‍ആന്‍ ]
ഇസ്ലാമിന്റെ പ്രകാശം എല്ലാവര്‍ക്കും എത്തിക്കുകയും അതുവഴി ലോകത്തിന് സമാധാനം പ്രധാനംചെയുകയെന്നത് നമ്മുടെ കര്‍ത്താവ്യമാണ്ണ്‍.അതിനുള്ള നല്ല മാര്‍ഗമാണ് ഇന്റര്‍നെറ്റ് .ലോകത്തെമുഴുവന്‍ നമ്മുടെ വിരല്‍തുമ്പില്‍ എത്തിക്കുക എന്ന മഹത്തായ സാധ്യധ ഇന്റെര്‍ണട്ടിനുട്ദ് ഇന്നത്തെ ലോകത്ത് ഇന്റര്‍നെറ്റ് ഉപയോകിക്കാത്തവര്‍ ഏറെയാണ് .ചിന്തനീയമായ ബ്ലോഗ് പോസ്റ്റ് മുതല്‍ ട്വിട്ടെരിലെ പോസ്റ്റുകള്‍ വരെ വളരെ സാധ്യതകള്‍ നിറഞ്ഞതാണ്
.ഇന്റര്‍നെറ്റ് ഉപയോഗപ്പെടുത്തുകയും അതിലൂടെ ഈ വെള്ളിവെളിച്ചത്തെ സമൂഹത്തിലേക്ക് എത്തിക്കുക എന്നെതും നമ്മുടെ കര്‍ത്തവ്യമാണ്.പഠനത്തിന്റെയും വിജ്ഞാനതിന്റെയും മതിലുകളില്ലാത്ത ലോകമാണ് ഇന്റര്‍നെറ്റ് .
വിജ്ഞാനപ്രദമായ ഏതാനും സൈറ്റ്കളും ബ്ലോഗിന്റെ side ബാറില്‍ ചേര്‍ക്കുന്നു .
-: ആബിദ് എം എ

0 comments:
Post a Comment