ഞങ്ങളുടെ പ്രിയ കൂട്ടുകാരന്റെ ഓര്‍മ്മകള്‍ക്ക് മുന്നില് പ്രാഥനയോടെ.....................

അല്ലാഹുവിന്റെ വിധിയെത്തി കഴിഞ്ഞാല് ഒരാത്മാവും പിന്തിപ്പിക്കപ്പെടുകയില്ല(വിശുദ്ധ ഖുര്‍ആന്‍ )വിനയത്തിന്റെയും നിഷ്കളങ്കതയുടെയും നിറകുടമായിരുന്നു ഞങ്ങളുടെ ജസീം. കാന്പസിന്റെ ചുവരുകള്ക്കുള്ളില് തന്റെതായ ലോകം പണിയാന്‍ അവന്‍ സാധിച്ചു. ആളൊഴിഞ്ഞ പള്ളിയില് രാത്രികളില് ഖുത്വബ പരിശീലിച്ച ജസീം ഒര്മ്മകളിലെ ദുഖഃമായിട്ട് ഒക്ടോബര് 12 ന് ഒരു വര്ഷം കഴിഞ്ഞിരിക്കുന്നു.

ഞങ്ങളുടെ മുന്നില് അവന് മരിച്ചു വീഴുബോള് പോലും ഞങ്ങള് നിസഹായരായിരുന്നു. തീര്ച്ചയായും ഞങ്ങളുടെ എല്ലാ സന്തോഷങ്ങളിലും ഞങ്ങള് അവനെ ഓര്‍ക്കുന്നുണ്ട്. അവനില് ഞ ങ്ങള്ക്ക് മഹത്തായ മാത്രകകളുണ്ട്.ഇന്ശാ അല്ലാ ഞങ്ങള് അവയെ പിന്പറ്റുക തന്നെ ചെയ്യും.അല്ലാഹു അവനെയും നമ്മെയും ജന്നാത്തുല് ഫിര്ദൗസില് ഒരുമിച്ചു കൂട്ടുമാറാകട്ടെ!!!!!!

Read more...

മായം

സിറ്റിയിലെ ഒരു പുതിയ ഹോട്ടലില് നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷമാണ് അവള്‍ക്ക് ചര്ദി പിടിപെട്ടത്.
ഉടനെ തന്നെ അവള് പുതുതായി ചാര്ജെടുത്ത പുതിയ ഡോക്ടറെ കണ്ടു. ഡോക്ടര്‍ ‘കുത്തികുറിച്ച ‘ മരുന്ന് അവള്‍ പറഞ്ഞ മെഡിക്കല് ഷോപ്പില് നിന്ന് തന്നെ വാങ്ങി കഴിച്ചു.
പിന്നെ ഒരിക്കുലും ചര്ദിച്ചിട്ടില്ല.
-: ഇസ്ഹാഖ്. പി കെ

Read more...

union inaguraion video

download ചെയ്യാന്‍ ഇവിടെ ഞെക്കുക.

എസ് ഐ ഓ കോളേജ് യുണിറ്റ് നടത്തിയ പരിപാടിയുടെ വീഡിയോ ...

Read more...

വിട....

(കഴിഞ്ഞ യാത്രയയപ്പ് അനുഭവം )
അന്ന് ......
ദുഖവും സന്തോഷവും
ഇണചേര്‍ന്നു
കണ്ണുനീരില്‍ കുളിച്ച
ഹൃദയങ്ങള്‍ തലതോര്‍ത്തി
ബന്ധങ്ങള്‍
അനുഭവങ്ങളെ
അയവിറക്കി.
ഓര്‍മ്മകള്‍
പലരേയും
പറ്റിച്ച്......പാട്ടിലാക്കി
പിന്നെ ......മടങ്ങി


-: ഫൈസല്‍ എസ്

Read more...

സ്വപ്നം


ദു:ഖമെന്റെ
സ്വപ്‌നങ്ങള്‍ കരിച്ചാലും
നഷ്ടമെന്നെ
ദുഖതിലാഴ്ത്തിയാലും
കരിഞ്ഞു പോകില്ല എന്‍
സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ ,
പറന്നുപോകില്ല എന്‍
ജീവിത സാഫല്ല്യം


-: മന്‍സൂര്‍ ബി

Read more...

ഇന്റര്‍നെറ്റും ദഅവാതും

"യുക്തിയോടും മികച്ചനിലയിലും നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലേക്ക് ക്ഷണിക്കു "
[വിശുന്ധ ഖുര്‍ആന്‍ ]
ഇസ്ലാമിന്റെ പ്രകാശം എല്ലാവര്‍ക്കും എത്തിക്കുകയും അതുവഴി ലോകത്തിന് സമാധാനം പ്രധാനംചെയുകയെന്നത് നമ്മുടെ കര്‍ത്താവ്യമാണ്ണ്‍.അതിനുള്ള നല്ല മാര്‍ഗമാണ് ഇന്റര്‍നെറ്റ്‌ .ലോകത്തെമുഴുവന്‍ നമ്മുടെ വിരല്‍തുമ്പില്‍ എത്തിക്കുക എന്ന മഹത്തായ സാധ്യധ ഇന്റെര്‍ണട്ടിനുട്ദ് ഇന്നത്തെ ലോകത്ത് ഇന്റര്‍നെറ്റ്‌ ഉപയോകിക്കാത്തവര്‍ ഏറെയാണ്‌ .ചിന്തനീയമായ ബ്ലോഗ്‌ പോസ്റ്റ്‌ മുതല്‍ ട്വിട്ടെരിലെ പോസ്റ്റുകള്‍ വരെ വളരെ സാധ്യതകള്‍ നിറഞ്ഞതാണ്‌
.ഇന്റര്‍നെറ്റ്‌ ഉപയോഗപ്പെടുത്തുകയും അതിലൂടെ ഈ വെള്ളിവെളിച്ചത്തെ സമൂഹത്തിലേക്ക് എത്തിക്കുക എന്നെതും നമ്മുടെ കര്‍ത്തവ്യമാണ്.പഠനത്തിന്റെയും വിജ്ഞാനതിന്റെയും മതിലുകളില്ലാത്ത ലോകമാണ് ഇന്റര്‍നെറ്റ്‌ .
വിജ്ഞാനപ്രദമായ ഏതാനും സൈറ്റ്കളും ബ്ലോഗിന്റെ side ബാറില്‍ ചേര്‍ക്കുന്നു .

-: ആബിദ് എം എ

Read more...

...............................

penniless

-: Muhammad banna
Tipped feather pen with dripping drops of ink
clotted words of ancient old ancester's think...
feather showed the dreams on leaves and the barks
lightning on the beams of ignorance and darks
Parker,Cross and Mont Blanc chang'd the world of ink
with Red ,Blue,Black and Green grey along with the pink...
today lost the pen with clicking with the hand
Recapped on pocket-clips sighing with a pant.
web of i catch'd all the pen made us penniless
instead of all insects,we are penniless...

Read more...

മലയാളഭാഷയുടെ ഉയര്‍ച്ചക്കായി ...


നമ്മുടെത് മാത്രമായ ചില തനിമയും ഇന്നിന്‍റെ ഒഴുകില് ഇടരിവീണ് കലങ്ങിപോയി. തനതായ ഭാഷ തന്നേ നഷ്ടപെടുത്തിയ ഒരു സമുഹം ആണ് മലയാളികള്‍. ഭാഷയെ സ്നേഹിക്കാത്ത നിര്‍ഭാഗൃ ജനതയാണ് കേരളിയര്‍.
മറു നടന്‍ ഭക്ഷണം , വസ്ത്രം ഇതൃദി പുത്തന്‍ കോളോണിയല്‍ സംസ്കാരം നമ്മുടെ ഈന്ധ്രിയങ്ങളെ നിജീവമാക്കുന്നു.
'എല്ലാം കടലെടുക്കുനന കാലത്ത്'പ്രധിരോധത്തിനായി സങ്കം ചെരുകയെന്നത് കാലത്തിന്റെ രാഷ്ട്രിയവും അനിവരിയതയുമാണ്ണ്. അതിനായുള്ള നിക്കങ്ങള്‍ നമ്മുക്ക് എവിടെ തുടങ്ങാം . അതിനായി നമ്മുടെ മാത്ര-ഭാഷയുടെ നിലനില്പിനായി കൈകോര്‍ക്കാം.


-: ഹക്കീം ടി

Read more...

ന്യൂസ്‌ റൂം

അര്‍ദ്ധവാര്‍ഷിക പരീക്ഷക്ക് വിട......

ഒകടോബര്‍ 26 ന് തുടങിയ അര്‍ദ്ധവാര്‍ഷിക പരിക്ഷക്ക് നവംബര്‍ 3 ന് അവസാനിച്ചു .വിദ്യര്‍തഥികള്‍ക്ക്തൃപ്തികരമല്ലാത്ത പരീക്ഷയായിരുന്നു എന്നാണ് ഞങ്ങള്‍ നടത്തിയ സര്‍വ്വ യില്‍ നിന്ന് മനസ്സിലാകുന്നത്.പരീക്ഷക്ക് ശേഷം കാന്പസ് സജീവത കൈവരിച്ചിരിക്കുന്നു.


ഇന്‍റര്‍നെറ്റ് ക്രമീകരണം വിദ്ധ്യാര്‍ത്ഥികള്‍ക്ക് ആവേശമാവുന്നു.
കോളേജിലെ ഇന്‍റര്‍നെറ്റിന്‍റെ ക്രമീകരണം വിദ്ധ്യാര്‍ത്ഥികളുടെ പ്രൊജക്റ്റ് അസൈന്‍മെന്‍റ് എന്നിവയുടെ നിര്‍മാണത്തിന് ഉപകാരമാവുന്നു.മണിക്കൂറിന് 10 രൂപ എന്ന കുറഞ്ഞനിരക്കിലാണ് കോളേജില്‍ നെറ്റ് ഏര്‍പെടുത്തിയിട്ടുള്ളത്.സാങ്കേതിക തകരാര്‍ മൂലം നെറ്റ് ഉപയേഗിക്കാന്‍ കുട്ടികള്‍ക്ക് സാധിക്കുന്നില്ല.


പുതിയ കെട്ടിട നിര്‍മാണം പുരോഗമിക്കുന്നു.
കോളേജിന്‍റെ പുതിയ ഹോസ്റ്റല്‍ ക്യാന്‍റീന്‍ കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.വിദ്യാര്‍ത്ഥികളെയും അദ്ധ്യപകരെയും ആവേശമാക്കികൊണ്ടുള്ള ഉര്‍ച്ചയാണ് നടന്നുകൊണ്ടരിക്കുന്നത്.പുതിയ ക്യാന്‍റീന്‍ എന്നത് ഒരു വലിയ സ്വപ്നമാണെന്ന് വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു.


കേരളോത്സവത്തില്‍ കോളേജിന് രണ്ടാം സ്ഥാനം.
2009 ലെ കുറ്റ്ടി പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന കേരളോത്സവത്തില്‍ 91 പോയന്‍റുമായി രണ്ടാം സ്ഥാനം നേടുകയും പങ്കാളിത്തം നിലനിര്‍ത്തുകയും ചെയ്തു .93 പോയന്‍റോടെ .കെ ജി യാണ് ഒന്നാം സ്ഥാനം നേടിയത് .പ്രസ്തുത പരിപാടിയുടെ സമ്മാന ദാനം പി.ടി. യോഗത്തില്‍ പ്രന്‍സിപ്പാള്‍ നിര്‍വഹിച്ചു,


കേരളോത്സവത്തില്‍ ഫുട്ബോളിനും ക്രിക്കറ്റിനും തോല്‍വി
കോളേജ് വിദ്ധ്യാര്‍ത്ഥികളെ രപ്പിച്ചുകൊണ്ട് കേരളോത്സവത്തില്‍ കോളേജ് ടീമിന് ഫുട്ബോളിനും ക്രിക്കറ്റിനും തോല്‍വി .വിദ്ധ്യാര്‍ത്ഥികളുടെ ഇഷ്ടകലികളായ ഫുട്ബോളിനും ക്രിക്കറ്റിനുമുണ്ടായ പരാജയം വിദ്ധ്യാര്‍ത്ഥികളംയും അദ്ധ്യാപകരെയും നിരാശയിലാഴിത്തി.

Read more...

'കുന്ത്രാണ്ടം'


ഒരു സ്ഥലത്ത് വിഷാദവാനായി കുത്തിയിരിക്കുന്ന പിശാചിനെ കണ്ടപ്പോള് ദൈവം ചോദിച്ചു
"എന്തു പറ്റി ?'
"നമ്മുടെ അടിമകളെ നിനക്ക് വഴി തെറ്റിക്കാന് പറ്റുന്നില്ല, അല്ലേ?'
"അതല്ല ദൈവമേ,
വഴിതെറ്റാത്ത ഏതെങ്കിലും ജീവി ഭൂമിയില് വേണ്ടേ? ഇനി അവന്മാരുടെ 'കുന്ത്രാണ്ട'ത്തിലേ 'സീനു'കള് കണ്ട് അങ്ങുകൂടി വഴി തെറ്റി പോകുമോ എന്നാണെന്റെ പേടി!!!!!!!"
-: റാഷിദ്‌ യു

Read more...

GOOD HOPES

I am alone now and always
But, some one is just behind me.
When I looks back it hides in darkness.
Staring at me with glowing eyes...
In days I didn't see them.
But in nights it began disturb me.
When I throned it was under that
Walked with me like my shadow.
It seemed threats to me???
I shocked and woke up!
With lightening matches and ....
Curious eyes.
I smiled, and heart murmured...
Sweet dreams.
-: Muhsin shafi

Read more...

'ഉത്തരാധുനിക'


അക്ഷരമറിയാത്ത കുഞ്ഞാമ്പു
കഥയെഴുതി !
'കഥ'യില്ലാത്ത കാദറ്
കവിതയെഴുതി !
കൂട്ടിവയിക്കാനറിയാത്ത
നോവലെഴുതി !
ഉത്തരാധുനികതയെന്ന പേരുകൊടുത്തു !

- റാഷിദ്‌ യു

Read more...